Farooq Abdullah To Be Released After Over 7 Months In Detention
ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിച്ചു. ജമ്മുകശ്മീരിന്‍റെ ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമം(പിഎസ്എ) ചുമത്തിയായിരുന്നു ഫാറൂഖ് അബ്ദുള്ള ഉള്‍പ്പടേയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
#FarooqAbdullah